About Me Sreejith...

Saturday, October 31, 2015

മൊബൈലുകള്‍ തമ്മില്‍ ടോക്ടൈം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള വഴി

ആദ്യം ഐഡിയ സിമ്മിൽ നിന്നും ഐഡിയ സിമ്മിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ 
ആദ്യം സ്റ്റാർ 155 പിന്നേം സ്റ്റാർ ഏതു നമ്പറിലേക്ക് ആണോ ട്രാന്സഫെർ ചെയ്യണ്ടത് ആ നമ്പർ പിന്നേം സ്റ്റാർ എത്ര രൂപ അയക്കണം എങ്കിൽ ആ രൂപ ശേഷം ആഷ്.. 
ഉദാഹരണമായി 
*155*9847017377*10# 
5,10,20,50,100,150 എന്നിങ്ങനെ ട്രാന്സഫെർ ചെയ്യാൻ സാധിക്കും..ഓരോ ട്രാൻസ്ഫറിനും അഞ്ചു മിനിറ്റ് ഗ്യാപ് കൊടുക്കണം..
അടുത്തത് BSNL to BSNL 
GIFT എന്ന് വലിയ അക്ഷരത്തില്‍ ടൈപ് ചെയ്തു സ്പേസ് ഇടുക .ശേഷം മൊബൈല്‍ നമ്പര്‍ കൊടുത്ത് ഒരു സ്പേസ് കൂടെ ഇട്ടു തുക എഴുതുക..ശേഷം 53733 അല്ലെങ്കില്‍ 53738 എന്നതിലേക്ക് സെന്‍റ് ചെയ്യുക..
ഇനി എയർടെൽ to എയർടെൽ എങ്ങിനെ എന്ന് നോക്കാം 
ഡയലർ തുറന്നു *141# ഡയൽ ചെയ്യുക..അപ്പോൾ താഴെ വരുന്നത് പോലെ വരും.
1. Share Talk Time
2. Happy Hours
3. Take Advance Talktime/Ask For Talk Time
4. Auto Credit
5. Gift Pack
6. Poke Call
7. Call me back SMS
8. Account
9. Help 
ഇതിൽ ഒന്ന് എന്ന് അടിച്ചു റിപ്ലേ കൊടുക്കുക..ശേഷം അയക്കേണ്ട തുകയും നമ്പരും കൊടുക്കുക..ഒരു ദിവസം അഞ്ചു ട്രാൻസ്ഫർ വരെ ചെയ്യാം..
ഇനി വോഡഫോണ്‍ to വോഡഫോണ്‍ 
*131*അയക്കേണ്ട തുക*അയക്കേണ്ട നമ്പർ#
*131*10*9745542092#
ഇനി ഡോകോമോ to ഡോകോമോ 
ഇതിൽ മെസ്സേജ് വഴി ആണ് ചെയ്യേണ്ടത് ..BT എന്ന് വലിയ അക്ഷരത്തിൽ എഴുതി ഒരു സ്പേസ് ഇട്ടു അയക്കേണ്ട നമ്പർ എഴുതി പിന്നേം സ്പേസ് ഇട്ടു തുക എഴുതി 54321 ലേക്ക് സെൻറ് ചെയ്യുക..
BT 8129082603 10 = 54321
ഇനി എയർസെൽ to എയർസെൽ എങ്ങിനെ എന്ന് നോക്കാം ..
ഡയലർ തുറന്നു *122*666# എന്ന് ടൈപ് ചെയ്യുക..ശേഷം സ്ക്രീനിൽ കാണുന്നതുപോലെ ചെയ്യുക..നമ്പരും തുകയും അടിച്ചു സെൻറ് ചെയ്യുക..ഇതിൽ നിന്നും ഓരോ ട്രാന്സഫരിനും രണ്ടു രൂപ ഈടാക്കും..
ഇനി റിലയൻസ് to റിലയന്‍സ്
ഡയലർ തുറന്നു *367*3# എന്ന് ടൈപ് ചെയ്യുക..അപ്പോൾ ട്രാൻസ്ഫർ ബാലന്സ് അറിയാൻ സാധിക്കും. ശേഷം *312*3# ടൈപ് ചെയ്യുക ..ശേഷം മൊബൈൽ നമ്പരും തുകയും സെൻറ് ചെയ്യുക..ഉടനെ തന്നെ തുക ട്രാന്സഫെർ ആയിത്തീരും..
ഇനി Uninor to Uninor നോക്കാം ..
ഡയലർ തുറന്നു *202* അടിച്ചു നമ്പർ അടിക്കുക ശേഷം സ്റ്റാർ ശേഷം തുക ആഷ് അടിച്ചു ഓക്കേ കൊടുക്കുക..
*202*xxxxxxxxxx *10#

സ്വന്തം മൊബൈല്‍ നമ്പര്‍ തിരിച്ചറിയാന്‍ സിമ്പിള്‍ ട്രിക്ക്


BSNL മൊബൈല്‍ നമ്പര്‍ അറിയാന്‍ 
*1# അല്ലെങ്കില്‍ *99# ഉപയോഗിക്കാം..
IDEA മൊബൈല്‍ നമ്പര്‍ അറിയാന്‍ 
*147#   *1#     *789#    *131*1#    *100# ഇതില്‍ ഏതെങ്കിലും യൂസ് ചെയ്യാം..
AIRTEL മൊബൈല്‍ നമ്പര്‍ അറിയാന്‍ 
*121*9#    *140*1600#     *400*2*1*10#   *140*175  *282#    *141*123#
ഇതില്‍ ഏതേലും ഉപയോഗിച്ച് നമ്പര്‍ ചെക്ക് ചെയ്യാം..
AIRCEL മൊബൈല്‍ നമ്പര്‍ അറിയാന്‍ 
*122*131#     *888#     *1#     *234*4#     *131#
ഇതിലെതും ഉപയോഗിക്കാം ..
RELIANCE മൊബൈല്‍ നമ്പര്‍ അറിയാന്‍ 
*1#   *111# 
DOCOMO മൊബൈല്‍ നമ്പര്‍ അറിയാന്‍ 
*1#     *580#    *124#
VODAFONE മൊബൈല്‍ നമ്പര്‍ അറിയാന്‍ 
*111*2#     *555#     *555*0#      *777*0#      *131*0#

Wednesday, August 19, 2015

ആഹാര വസ്തുകളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.. ഈ അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നല്കൂ...


വെളിച്ചെണ്ണ :
******************
ശുദ്ധമായ വെളിച്ചെണ്ണയുടെ കൂടെ നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേര്ക്കുന്നു.
പാർശ്വഫലങ്ങൾ:
താരൻ, മുടി കൊഴിച്ചിൽ, വയറ്റിൽ പ്രശ്നങ്ങൾ
പരിശോധിക്കുന്നതിന് എങ്ങനെ:
വെളിച്ചെണ്ണ തുടർച്ചയായി 6 മണിക്കൂർ നേരം ഫ്രീസറിൽ സൂക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണ പരിപൂർണമായും
കട്ടപിടിക്കും. നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചെര്തിട്ടുന്ടെങ്കിൽ എണ്ണ പൂർണമായും കട്ട പിടിക്കില്ല
തേയില പൊടി :
*************************
ഉപയോഗിച്ച തേയില പൊടി കളർ ചേർത്ത് ചേർക്കുന്നു. കൂടാതെ കാന്തപൊടിയും ചേർക്കുന്നു.
പാർശ്വഫലങ്ങൾ :
ശ്വാസ കോശ പ്രശ്നങ്ങൾ
പരിശോധിക്കുന്നതിന് എങ്ങനെ:
ഒരു ടിഷ്യു പേപ്പറിൽ വെള്ളം നനച്ചു അല്പം തേയില പൊടി വിതറുക, ചുവന്ന കളർ കാണപെട്ടാൽ അതിൽ
മായം കലർന്നിട്ടുണ്ട്.
തേൻ :
********
പഞ്ചസാര സിറപ്പ് കളർ ചേർത്ത് മിക്സ്‌ ചെയ്യുന്നു
പാർശ്വഫലങ്ങൾ :
പ്രമേഹം, ഉന്മേഷക്കുറവ് , ഉറക്കമില്ലായ്മ
പരിശോധിക്കുന്നതിന് എങ്ങനെ:
തേൻ ഒരു പഞ്ഞിയിൽ മുക്കി കത്തിക്കുക. ശുദ്ധമായ തേൻ നിശബ്ദമായി കത്തുന്നു. പഞ്ചസാര അല്ലെങ്കിൽ മറ്റ്
ചേരുവകൾ ഉണ്ടെങ്കിൽ പൊട്ടലും ചീറ്റലും കേൾക്കാം
മഞ്ഞൾ പൊടി :
*********************
മെന്റയിൽ യെല്ലോ എന്ന രാസവസ്തു ചേർക്കുന്നു
പാർശ്വഫലങ്ങൾ :
തളര്‍വാതം പോലത്തെ ഗുരുതരമായ പ്രശ്നങ്ങൾ
പരിശോധിക്കുന്നതിന് എങ്ങനെ:
കുറച്ചു വെള്ളത്തിൽ അല്പം മഞ്ഞൾ പൊടി കലർത്തുക. ഇരുണ്ട മഞ്ഞ നിരമാണെങ്കിൽ അതിൽ മെന്റയിൽ യെല്ലോ കലര്തിയിടുണ്ട്.
പഞ്ചസാര:
***************
യുറിയ, ചോക്ക് പൌഡർ തുടങ്ങിയ മിക്സ്‌ ചെയ്യുന്നു
പാർശ്വഫലങ്ങൾ :
ചര്‍ദ്ദി, ഓക്കാനം, മനംമറിച്ചില്‍
പരിശോധിക്കുന്നതിന് എങ്ങനെ:
വെള്ളത്തിൽ കലർത്തി നോക്കുക , ചോക്ക് പൌഡർ അടിയിൽ അടിയുകയും കുറച്ചു നേരത്തിനു ശേഷം യുറിയ അമോണിയ യുടെ ഗന്ധം ഉണ്ടാക്കുകയും ചെയ്യും.
മുളക് പൊടിയിലെ മായം
*********************************
മുളക് പൊടിയില്‍ ഓറഞ്ച് 2, സുഡാന്‍ റെഡ് എന്നീ കൃത്രിമ നിറങ്ങളും ഇഷ്ടികപ്പൊടി, അറക്കപ്പൊടി, ഉമി പൊടിച്ചത് തുടങ്ങിയവയൊക്കെയുമാണ് വ്യാപകമായി ചേര്ക്കു ന്നത്. നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കളില്‍ നിന്നുണ്ടാക്കുന്ന മുളക് പൊടിക്ക് നല്ല ചുവന്ന നിറം ലഭിക്കാന്‍ ചേര്ക്കു ന്ന സുഡാന്‍ 1, 2, 3, 4, എന്നിവ എണ്ണയില്‍ അലിയുന്നതാണ്. ഇത് എളുപ്പം കണ്ടെത്താനാവില്ല. ഭക്ഷ്യവസ്തുക്കളില്‍ ചേര്ക്കാ ന്‍ അനുവാദമില്ലാത്ത ഇത് കരള്‍- വൃക്കത്തകരാറുകളടക്കമുള്ള മാരകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.
അല്പം മുളക് പൊടി വെള്ളത്തിലിട്ട് നോക്കിയാല്‍ ഇഷ്ടികപ്പൊടിയുണ്ടെങ്കില്‍ താഴെ അടിയും. മായം ഒഴിവാക്കാന്‍ മുളക് വാങ്ങി പൊടിപ്പിച്ച് ഉപയോഗിക്കുക.
മഞ്ഞള്പ്പൊംടി/മല്ലിപ്പൊടിയിലെ മായം
*************************************************
മഞ്ഞളില്‍ നിറവും തൂക്കവും കൂട്ടാനായി ലെഡ്‌ക്രോമേറ്റും ചോളപ്പൊടിയുമൊക്കെ ചേര്ക്കാ റുണ്ട്. മല്ലിപ്പൊടിയില്‍ അറക്കപ്പൊടിയും ചാണകപ്പൊടിയും എസന്സ്ര നീക്കിയ മല്ലി പൊടിച്ചുമാണ് ചേര്ക്കു ന്നത്. സാമ്പാര്പൊയടി, മസാലപ്പൊടി തുടങ്ങിയവയില്‍ തവിട് പൊടിച്ചതും നിറം ചേര്ത്ത് സ്റ്റാര്ച്ചും ചേര്ക്കു ന്നതായും കാണുന്നു.
മഞ്ഞളിലെയും മല്ലിപ്പൊടിയിലെയും മായം വീട്ടില്‍ കണ്ടെത്താന്‍ പ്രയാസമാണ്. മല്ലിയും മഞ്ഞളുമൊക്കെ വീട്ടില്‍ വാങ്ങി പൊടിച്ച് ഉപയോഗിക്കുകയാവും നല്ലത്. മല്ലിപ്പൊടി അല്പം് വെള്ളത്തിലിട്ട് നോക്കുക. ചാണകപ്പൊടി ചേര്ത്തി ട്ടുണ്ടെങ്കില്‍ അത് വെള്ളത്തില്‍ പൊങ്ങിക്കിടക്കും. ദുര്ഗലന്ധവുമുണ്ടാകും.
പാലിലെ മായം കണ്ടെത്താം
***************************************
തിളപ്പിക്കുമ്പോള്‍ സാധാരണയില്‍ കവിഞ്ഞ നുരയും പതയും വരികയാണെങ്കില്‍ കാസ്റ്റിക് സോഡ ചേര്ന്നി ട്ടുണ്ടെന്ന് സംശയിക്കാം.
മായം കലര്ന്ന* പാല്‍ തിളപ്പിച്ചശേഷം ചെറുതായി നാക്കിന്‍ തുമ്പില്‍ മുട്ടിച്ചാല്‍ നല്ല തരിപ്പുണ്ടാകും.
പാലിനു രൂക്ഷ ഗന്ധമുണ്ടോയെന്ന് നോക്കണം. മായവും ആന്റിബയോട്ടിക്ക് വസ്തുക്കളും ചേര്ത്താ ല്‍ അങ്ങനെ സംഭവിക്കും.
പാലിന് മഞ്ഞനിറമുണ്ടോയെന്ന് ശ്രദ്ധിക്കുക. ചിലപ്പോള്‍ ഇത് പൊട്ടാസ്യം ഡൈക്രോമേറ്റ് ചേര്ത്തടതുകൊണ്ടാവാം.
പാലില്‍ രാസവസ്തുക്കള്‍ ചേര്ന്നി ട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് നെയ്യോ, തൈരോ ഉണ്ടാക്കാനാവില്ല.
അരിയിലെ മായം
***********************
വെളുത്ത അരി റെഡ്ഓക്‌സൈഡ് ചേര്ത്ത് കുത്തരിയും മട്ടയുമാക്കുന്ന പ്രവണത വ്യാപകമാണ്. മട്ടയ്ക്കും ചമ്പാവരിയ്ക്കുമൊക്കെ നിറം കൂട്ടാനും കളറുകള്‍ ചേര്ക്കാ റുണ്ട്. ഭാരം വര്ധിപ്പിക്കാനായി ചേര്ക്കു ന്ന പല വര്ണ്ണ്ക്കല്ലുകളും മാര്ബി്ള്‍ കഷണങ്ങളുമൊക്കെയാണ് മറ്റൊന്ന്. അരിയില്‍ ചേര്ക്കാ ന്‍ ഒറ്റ നോട്ടത്തില്‍ കണ്ടെത്താനാവാത്ത കല്ലുകള്‍ നിര്മി്ച്ച് നല്കുണന്ന സംഘങ്ങള്‍ പോലുമുണ്ട്. പഴകിയതും കേടുവന്നതുമായ അരി ചേര്ക്കു ന്നതും വ്യാപകമാണ്. അരി മണികളുടെ തുടുപ്പ് കൂട്ടാനായി നെല്ല് പുഴുങ്ങുമ്പോള്‍ രാസപദാര്ത്ഥാങ്ങളും ചേര്ക്കാ റുണ്ട്. തവിടും തവിടെണ്ണയും മിക്‌സ് ചെയ്ത് കളര്‍ നല്കാേനായി അരിയില്‍ ചേര്ക്കു ന്നതായും കാണുന്നു.
അരി കഴുകുമ്പോള്‍ നിറം ഇളകുന്നുണ്ടെങ്കില്‍ മായം ചേര്ത്തടതായി സംശയിക്കണം. വഴുവഴുപ്പ് തവിടെണ്ണ ചേര്ത്തങതിന്റെ സൂചനയാണ്. ഇത്തരം അരി നന്നായി കഴുകി മാത്രം ഉപയോഗിക്കുക. യഥാര്ത്ഥ മട്ടയരി കഴുകിയാലും അരിക്ക് പുറത്തെ തവിടിന്റെ 2-3 ലൈന്‍ എങ്കിലും അവശേഷിക്കും. അരിവാങ്ങുമ്പോള്‍ ഗുണനിലവാരമുള്ള ബ്രാന്ഡ്ല നോക്കി വാങ്ങുക.
ഇവരോട് പരാതി പറയാം
**********************************
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്ന്നരതായി കണ്ടെത്തുകയോ സംശയിക്കുകയോ ചെയ്താല്‍ ഫുഡ് സേഫ്റ്റി ഓഫീസര്ക്കാ്ണ് പരാതി കൊടുക്കേണ്ടത്. എല്ലാ താലൂക്കുകളിലും സേഫ്റ്റി ഓഫീസര്മാകരുണ്ട്. അതല്ലെങ്കില്‍ 14 ജില്ലകളിലുമുള്ള ജില്ലാ ഡെസിഗ്നേറ്റഡ് ഓഫീസര്മാപര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ മൂന്ന് മേഖലകളിലുള്ള റീജ്യണല്‍ വിജിലന്സ്ന സ്‌ക്വാഡ് എന്നിവയിലേതിലെങ്കിലും പരാതിപ്പെടാം. ഫോണ്‍ വഴിയോ രേഖാമൂലമോ പരാതിപ്പെടാം. പരാതിയോടൊപ്പം ഭക്ഷ്യവസ്തുവിന്റെ സാമ്പിള്‍ വേണമെന്ന് നിര്ബ്ന്ധമില്ല. ഉപഭോക്താവിന് നേരിട്ട് റീജ്യണല്‍ ലാബുകളില്‍ കൊണ്ടുപോയി ഭക്ഷ്യവസ്തു പരിശോധിക്കുകയും ചെയ്യാം.
ഫുഡ് സേഫ്റ്റി ജില്ലാ ഡെസിഗ്നേറ്റഡ് ഓഫീസര്മാ ര്‍
കോഴിക്കോട്- ഡി ശിവകുമാര്‍: 9447891742
ഇടുക്കി- ഗംഗാഭായ് ജി: 9447790164
വയനാട്- ആര്‍.എസ്. സതീഷ് കുമാര്‍: 04935- 246970
ആലപ്പുഴ- ഡി. അഷ്‌റഫുദ്ദീന്‍: 9447668643
പാലക്കാട്-ജോസഫ് ഷാജി ജോര്ജ്സ: 9447211166
പത്തനംതിട്ട-എന്‍. രമേഷ് ബാബു: 9447956792
എറണാകുളം- കെ. അജിത് കുമാര്‍: 9447193041
തൃശൂര്‍- ബി. ജയചന്ദ്രന്‍: 9446053987
കൊല്ലം-എ.കെ. മിനി: 9447556744
മലപ്പുറം-കെ. സുഗുണന്‍: 9633486072
കണ്ണൂര്‍- വി.കെ. ശശീന്ദ്രന്‍: 9446166341
തിരുവനന്തപുരം-സി. ഉഷാറാണി: 9446332757
കോട്ടയം-ഡേവിഡ് ജോണ്‍: 9447598637
കാസര്കോ്ട്- എന്‍. ഹലീല്‍ : 9446369563
മൊബൈല്‍ വിജിലന്സ്ന സ്‌ക്വാഡുകള്‍
എറണാകുളം- എ. മുഹമ്മദ് റാഫി: 9447206921
കോഴിക്കോട്-കെ. അജിത്ത് കുമാര്‍: 9447193041
തിരുവനന്തപുരം-സുദര്ശ്നന്‍ എസ്: 9447890575
സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്‍
തൈക്കാട് പി ഒ, തിരുവനന്തപുരം
ഫോണ്‍: 0471-2322833 / 2322844 . ഫാക്‌സ്: 0471-2322855

Tuesday, May 19, 2015

ജനിച്ച മാസം നോക്കി സ്വഭാവം പ്രവചിക്കാം…!!
ജനുവരി
************
ജനുവരി മാസം ജനിച്ചവർ പൊതുവേ സൗന്ദര്യമുള്ളവരായിരിക്കും. ഇവർ അനാവശ്യമായി ബഹളം വയ്ക്കുന്നവരും പെട്ടെന്ന് മുഷിപ്പുണ്ടാകുന്നവരും അപൂർവ്വമായി മാത്രം ദേഷ്യപ്പെടുന്നവരുമായിരിക്കും. പെട്ടെന്ന് വിഷമം വരുന്ന സ്വഭാവക്കാരാണ് ഇവർ.

ഫെബ്രുവരി
************
ഈ മാസം ജനിച്ചവരിൽ കൂടുതൽ പേരും ചിന്തകളിൽ മുഴുകിയിരിക്കുന്നവരും ,ബുദ്ധിശാലികളും സാമർഥ്യമുള്ളവരുമായിരിക്കും. ആളുകളെ പെട്ടെന്ന് ആകർഷിക്കാൻ ഇവർക്ക്‌ കഴിയും. ഇവർ സത്യസന്ധരും, ഈശ്വര ഭക്തി കൂടുതലുള്ളവരും ആയിരിക്കും. തീർച്ചയായും ലക്ഷ്യത്തിലെത്തിച്ചേരാൻ ഇവർക്ക് കഴിയും.സുഹൃത്തുക്കളോട് ഏറെ സ്നേഹമുള്ള ഇവർ അത് വല്ലപ്പോഴും മാത്രമേ പ്രകടിപ്പിക്കാറുള്ളൂ.

മാർച്ച്
************
ആകർഷകമായ വ്യക്തിത്വമുള്ളവരാണ് മാർച്ച് മാസത്തിൽ ജനിച്ചവർ.സ്വാഭാവികമായും ഇവർ സത്യസന്ധരും, ധീരന്മാരും സഹാനുഭൂതിയുള്ളവരുമായിരിക്കും, മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നവരുമായിരിക്കും.ഇവർക്ക് പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമായിരിക്കും.

ഏപ്രിൽ
************
സൗമ്യ സ്വഭാവക്കാരും വിട്ടുവീഴ്ച സ്വഭാവക്കാരുമാണ് ഇവർ.ഏറെ സംസാരിക്കുന്ന സ്വഭാവമായിരിക്കും ഇവർക്ക്. പല കാര്യങ്ങളിലും ഉത്‌കണ്‌ഠയുള്ളവരായിരിക്കും ഇവർ. നല്ല ഓർമ്മശക്തിയുള്ള ഇവർ എല്ലാ കാര്യങ്ങളും ആലോചിച്ച ശേഷം മാത്രമേ ചെയ്യുകയുള്ളൂ.ഏപ്രിൽ മാസത്തിൽ ജനിച്ചവർ ഏറെ ഫലിതപ്രിയരായിരിക്കും.

മെയ്
************
മെയ് മാസത്തിൽ ജനിച്ചവർ പൊതുവേ ദുർവാശിയുള്ളവരും കഠിനഹൃദയമുള്ളവരുമായിരിക്കും. കൂർമ്മ ബുദ്ധിയുള്ളവരും പെട്ടെന്ന് ദേഷ്യം പിടിക്കുന്ന സ്വഭാവക്കാരുമായിരിക്കും ഇവർ. അതീന്ദ്രിയജ്ഞാനമുള്ളവരാണ് മെയ് മാസം ജനിച്ചവർ.ഇവർക്ക് കഴുത്ത്,ചെവി എന്നിവ സംബന്ധിച്ച അസുഖങ്ങൾ,ശ്വാസം മുട്ടൽ എന്നിവ വാരാനുള്ള സാദ്ധ്യത കൂടുതലാണ്. കലകളിലും സാഹിത്യത്തിലും ഇവർക്ക് ഏറെ താത്പര്യമുണ്ടായിരിക്കും.കഠിനാധ്വാനികളായ ഇവർ യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ്.

ജൂണ്‍
************
ഇവർ ഏറെ വ്യക്തിത്വമുള്ളവരും സന്തോഷവാൻമാരുമായിരിക്കും.ക്രൂര സ്വഭാവമുള്ളവരാണെങ്കിലും പങ്കാളികളുമായി ഇവർ ഏറെ സന്തോഷത്തോടെ കഴിയുന്നവരായിരിക്കും. സിനിമയിലേക്ക് തിരഞ്ഞെടുക്കാൻ സാധ്യതയുള്ളവരാണ് ജൂണിൽ ജനിച്ചവർ.ഇവർ ഭാവിയിൽ സിനിമ നടൻ / നടി ആകാനുള്ള സാധ്യതയുണ്ട്.

ജൂലൈ
************
ജൂലൈ മാസം ജനിച്ചവർ തമാശകൾ പറയുന്നവരും രഹസ്യങ്ങൾ സൂക്ഷിക്കുന്നവരുമായിരിക്കും. ഇവർക്ക് പെട്ടെന്ന് വിഷമം വരും. ഇവർ കൗശല സ്വഭാവമുള്ളവരാണെങ്കിലും ഇവർ നല്ല സുഹൃത്തുക്കളായിരിക്കും. പൊതുവേ ഫലിതപ്രിയരും , ഉന്മേഷവാന്മാരായിരിക്കും ജൂലൈ മാസം ജനിച്ചവർ.

ആഗസ്റ്റ്‌
************
പൊതുവേ വ്യക്തിത്വം നഷ്ടപ്പെട്ട സ്വഭാവക്കാരാണ് ഇവർ.റിസ്ക്കുകൾ ഏറ്റെടുക്കുന്നവരും , ഭക്ഷണ പ്രിയരുമാണ് ആഗസ്റ്റിൽ ജനിച്ചവർ. പാടാനും സംസാരിക്കാനും ഇവർക്ക് ഏറെ ഇഷ്ടമായിരിക്കും. ഏകാഗ്രത ഇവർക്ക് പൊതുവേ കുറവാണ്. ഇവർ രഹസ്യങ്ങൾ സൂക്ഷിക്കുന്നവരും,വിനോദങ്ങളിൽ ഏർപ്പെടാൻ ഇഷ്ടപ്പെടുന്നവരുമാണ് ഇവർ.

സെപ്തംബർ
************
ഏറെ ചുറുചുറുക്കുള്ളവരും, ആകർഷണീയരുമായിരിക്കും സെപ്തംബറിൽ ജനിച്ചവർ. സാഹസിക കൃത്യങ്ങളിൽ ഏർപ്പെടാൻ ഇവർക്ക് ഏറെ താത്പര്യമാണ്. സൗമ്യ സ്വഭാവമുള്ളവരും ബുദ്ധിവാൻമാരുമായിരിക്കും ഇവർ. കാഴ്ചകൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്നവരും ധാരാളം സുഹൃത്തുക്കളുള്ളവരുമായിരിക്കും സെപ്തംബർ മാസത്തിൽ ജനിച്ചവർ.

ഒക്ടോബർ
************
പൊതുവേ വിശാല ഹൃദയരും സൗന്ദര്യമുള്ളവരുമാണ് ഒക്ടോബർ മാസത്തിൽ ജനിച്ചവർ. സുഹൃത്തുക്കൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഇവർ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരാണ്. സ്വാഭിപ്രായമുള്ളവരായ ഇവർ പ്രവചിക്കാനാവാത്ത സ്വഭാവക്കരായിരിക്കും. കാര്യക്ഷമത ഇവർക്ക് ഏറെ ഉണ്ടായിരിക്കും.

നവംബർ
************
ദൈവ വിശ്വാസമുള്ളവരും , ദേശസ്നേഹമുള്ളവരുമാണ് ഇവർ. തമാശ പറയാൻ ഇവർക്ക് നല്ല കഴിവുണ്ടായിരിക്കും.ഒരാളുടെ പുറമേയുള്ള ഭംഗിയും സ്വഭാവവും നോക്കി അയാളുടെ വ്യക്തിത്വം നിശ്ചയിക്കുന്ന ആളുകളല്ല നവംബർ മാസം ജനിച്ചവർ.നല്ല തൻറേടമുള്ളവരും ഭയമില്ലാത്തവരുമാണ് ഇവർ.

ഡിസംബർ
************
ഡിസംബറിൽ ജനിച്ചവർ ഏറെ വ്യക്തിത്വമുള്ളവരും,സൗന്ദര്യമുള്ളവരുമായിരിക്കും. ദേശസ്നേഹമുള്ള ഇവർ കളികൾ ഏറെ ഇഷ്ടപ്പെടുന്നവരാണ്. വളരെ വിനീതമായാണ് ഇവർ സംസാരിക്കുക. സംസാര പ്രിയരാണ് ഡിസംബർ മാസത്തിൽ ജനിച്ചവർ .

Saturday, May 2, 2015

101 ഒറ്റമൂലികള്‍

ഉളുക്കിന്- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക
പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക
തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക
ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക
കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക
മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക
വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക
ദഹനക്കേടിന് - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക
കഫക്കെട്ടിന് - ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
ചൂട്കുരുവിന് - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക
ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ
വളം കടിക്ക്- വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
ചുണങ്ങിന്- വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക
അരുചിക്ക്- ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കു
പല്ലുവേദനയ്ക്ക്-വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക
തലവേദനയ്ക്ക്- ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
വായ്നാറ്റം മാറ്റുവാന്‍- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് പല്ല്തേയ്ക്കുക
തുമ്മലിന്- വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.
ജലദോഷത്തിന്- തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുക
ടോണ്‍സി ലെറ്റിസിന്- വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 3ദിവസം കഴിക്കുക
തീ പൊള്ളലിന്- ചെറുതേന്‍ പുരട്ടുക
തലനീരിന്- കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക
ശരീര കാന്തിക്ക്- ചെറുപയര്‍പ്പൊടി ഉപയോഗിച്ച് കുളിക്കുക
കണ്ണിന് ചുറ്റുമുള്ള നിറം മാറന്‍- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക
പുളിച്ച് തികട്ടലിന്- മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
പേന്‍പോകാന്‍- തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക
പുഴുപ്പല്ല് മറുന്നതിന്- എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക
വിയര്‍പ്പു നാറ്റം മാറുവാന്‍- മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക
ശരീരത്തിന് നിറം കിട്ടാന്‍- ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക
ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്- ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക
മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന്- ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക
ഉഷ്ണത്തിലെ അസുഖത്തിന്- പശുവിന്‍റെ പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക
ചുമയ്ക്ക്-പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക
കരിവംഗലം മാററുന്നതിന്- കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക
മുഖസൌന്ദര്യത്തിന്- തുളസിയുടെ നീര് നിത്യവും തേയ്ക്കുക
വായുകോപത്തിന്- ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്‍റെ നീര് കുടിക്കുക
അമിതവണ്ണം കുറയ്ക്കാന്‍-ചെറുതേനും സമംവെളുത്തുള്ളിയും ചേര്‍ത്ത് അതിരാവിലെ കുടിക്കുക
ഒച്ചയടപ്പിന്- ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക
വളംകടിക്ക്- ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന്‍- പാല്‍പ്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക
താരന്‍ മാറാന്‍- കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
മുഖത്തെ എണ്ണമയം മാറന്‍- തണ്ണിമത്തന്‍റെ നീര് മുഖത്ത് പുരട്ടുക
മെലിഞ്ഞവര്‍ തടിക്കുന്നതിന്- ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക
കടന്തല്‍ വിഷത്തിന്- മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.
ഓര്‍മ്മ കുറവിന്- നിത്യവും ഈന്തപ്പഴം കഴിക്കുക
മോണപഴുപ്പിന്- നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക
പഴുതാര കുത്തിയാല്‍- ചുള്ളമ്പ് പുരട്ടുക
ക്ഷീണം മാറുന്നതിന്- ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തുകുടിക്കുന്നു.
പ്രഷറിന്-തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
ചെങ്കണ്ണിന്- ചെറുതേന്‍ കണ്ണിലെഴുതുക
കാല്‍ വിള്ളുന്നതിന്- താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
ദുര്‍മേദസ്സിന്-ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
കൃമിശല്യത്തിന്- നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക
സാധാരണ നീരിന്- തോട്ടാവാടി അരച്ച് പുരട്ടുക
ആര്‍ത്തവകാലത്തെ വയറുവേദയ്ക്ക്- ത്രിഫലചൂര്‍ണം ശര്‍ക്കരച്ചേര്‍ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
കരപ്പന്- അമരി വേരിന്‍റെ മേല്‍ത്തൊലി അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
ശ്വാസംമുട്ടലിന്- അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക
ജലദോഷത്തിന് ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക്പ്പൊടിയും ചേര്‍ത്ത് കഴിക്കുക
ചുമയ്ക്ക്- തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക
ചെവി വേദനയ്ക്ക്- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക
പുകച്ചിലിന്- നറുനീണ്ടി കിഴങ്ങ് പശുവിന്‍പാലില്‍ അരച്ച് പുരട്ടുക
ചര്‍ദ്ദിക്ക്-കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക
അലര്‍ജിമൂലം ഉണ്ടാകുന്ന തുമ്മലിന്- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക
മൂത്രചൂടിന് -പൂവന്‍ പഴം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ചര്‍ദ്ദിക്ക്- കുമ്പളത്തിന്‍റെ ഇല തോരന്‍ വച്ച് കഴിക്കുക
മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിന്- ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക
അള്‍സറിന്- ബീട്ടറൂട്ട് തേന്‍ ചേര്‍ത്ത് കഴിക്കുക
മലയശോദനയ്ക്ക്- മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക
പരുവിന്- അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക
മുടിയിലെ കായ് മാറുന്നതിന്- ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക
ദീര്‍ഘകാല യൌവനത്തിന്- ത്രിഫല ചൂര്‍ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക
വൃണങ്ങള്‍ക്ക്- വേപ്പില അരച്ച് പുരട്ടുക
പാലുണ്ണിക്ക്- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക
ആസ്മയ്ക്ക്- ഈന്തപ്പഴവും ചെറുതേനും സമം ചേര്‍ത്ത് കഴിക്കുക
പനിക്ക്- തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍- ഗര്‍ഭത്തിന്‍റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക
കണ്ണിന് കുളിര്‍മ്മയുണ്ടാകന്‍- രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ആവണക്ക് എണ്ണ കണ്‍പീലിയില്‍ തേക്കുക
മന്തിന്- കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക
ദഹനക്കേടിന്- ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക
മഞ്ഞപ്പിത്തതിന്-ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക
പ്രമേഹത്തിന്- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക
കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍-വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക
വാതത്തിന്- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക
വയറുകടിക്ക്-ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പലതവണ കുടിക്കുക
ചോറിക്ക്-മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക
രക്തകുറവിന്- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക
കൊടിഞ്ഞിക്ക്- പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക
ഓര്‍മ്മശക്തി വര്‍ധിക്കുന്നതിന്- പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് കാച്ചി ദിവസവും കുടിക്കുക
ഉദരരോഗത്തിന്- മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുക
ചെന്നിക്കുത്തിന്- നാല്‍പ്പാമരത്തോല്‍ അരച്ച് പുരട്ടുക
തൊണ്ടവേദനയ്ക്ക്-അല്പംവെറ്റില,കുരുമുളക്,പച്ചകര്‍പ്പൂരം
എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക
കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്‍ത്ത് കഴിക്കുക
വേനല്‍ കുരുവിന്- പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക
മുട്ടുവീക്കത്തിന്-കാഞ്ഞിരകുരു വാളന്‍പുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക
ശരീര ശക്തിക്ക്- ഓഡ്സ് നീര് കഴിക്കുക
ആമ വാതത്തിന്- അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക
നരവരാതിരിക്കാന്‍- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്‍ത്തി ചെറുചൂടോടെ തലയില്‍ പുരട്ടുക
തലമുടിയുടെ അറ്റം പിളരുന്നതിന്- ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക
കുട്ടികളുടെ വയറുവേദനയ്ക്ക്- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക
കാഴ്ച കുറവിന്- വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക
കണ്ണിലെ മുറിവിന്- ചന്ദനവും മുരിക്കിന്‍കുരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക

Tuesday, January 13, 2015

വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികള്‍...!!!
അസുഖങ്ങള്‍ ശമിക്കാന്‍
1, ചുമ
*ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്ത്തു കഴിച്ചാല്‍ ചുമയ് ക്ക് ആശ്വാസം ലഭിക്കും.
*തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്ത്തു കഴിക്കുക.
*കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.
*വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും.
*കല്ക്കണ്ടവും ചുവന്നുള്ളിയും ചേര്ത്തു കഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.
2, പനി
*തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും.
*ജീരകം പൊടിച്ച് ശര്ക്കര ചേര്ത്തു സേവിച്ചാല്‍ പനിക്ക് കുറവുണ്ടാകും.
*തുളസിനീരില്‍ ശുദ്ധമായ കരുമുളകുപൊടി ചേര്ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും.
3, ജലദോഷം
*തുളസിനീര് അര ഔണ്സ് വീതം രണ്ടുനേരം കഴിക്കുക.
*ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും.
4,രക്തസമ്മര്ദം
*ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്ത്തു കഴിക്കുക.
*തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്ദവത്തിന് വളരെ കുറവുണ്ടാകും.
*ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്ത്തു കഴിച്ചാല്‍ രക്തസമ്മര്ദ്ത്തിന് കുറവുണ്ടാകും.
5, ആസ്തമ
*മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില്‍ ഒരു മാസം തുടര്ച്ചകയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.
*ആടലോകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്ത്തു കഴിക്കുക.
*വെറ്റിലനീര്, ഇഞ്ചിനീര്, തേന്‍ ഇവ സമംചേര്ത്ത്ു ദിവസം രണ്ടുനേരം കഴിക്കുക.
*തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും കഴിക്കുക.
6, കഫശല്യം
*ചെറിയ കഷ്ണം ഇഞ്ചി ചുട്ട് തൊലികളഞ്ഞ് കഴിക്കുക.
*തേന്‍, തുളസിനീര്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ സമം ചേര്ത്തുട കഴിച്ചാല്‍ കഫത്തിന് വളരെ ശമനമുണ്ടാകും.
*നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്ത്തു കഴിച്ചാല്‍ കഫശല്യത്തിന് കുറവുണ്ടാകും.
7, കൊടിഞ്ഞി
*ജീരകം ചതച്ചിട്ട് പാല്‍ കാച്ചി രാവിലെ കുടിച്ചാല്‍ കൊടിഞ്ഞിക്ക് ശമനമുണ്ടാകും.
*മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച് കൊടിഞ്ഞിയുണ്ടാകുമ്പോള്‍ നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്‍ വളരെ എളുപ്പത്തില്‍ ശമനമുണ്ടാകും.
*ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തില്‍ അരച്ചുപുരട്ടിയാല്‍ കൊടിഞ്ഞിക്ക് വളരെ ആശ്വാസമുണ്ടാകും.
8 ,കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന്
*നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.
*തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷത്തില്‍ ഉള്പ്പെകടുത്തുക.
*നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം കുടിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്.
9, അമിതവണ്ണം
*തേനും വെള്ളവും സമംചേര്ത്ത്ല അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്)
*ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്ത്തുല പതിവായി കഴിക്കുക.
*ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്ത്തു കഴിക്കുക.
10, പ്രമേഹം
*പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.
*രാത്രി കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിക്കുക.
*മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക.
* ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.
*നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്പ്പൊൊടി ചേര്ത്തു് കഴിക്കുക.
11, ഇക്കിള്‍
* വായ് നിറച്ചു വെള്ളമെടുത്തശേഷം വിരല്കൊൂണ്ട് മൂക്ക് അടച്ചുപിടിച്ച അല്പനേരം ഇരിക്കുക.
*വായില്‍ ഒന്നോ രണ്േടാ സ്പൂണ്‍ പഞ്ചസാര ഇട്ടശേഷം സാവധാനം അലിയിച്ച് ഇറക്കുക.
12, കൃമിശല്യം
*നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്ത്തു കലക്കി കുടിക്കുക.
*അല്പം കായമെടുത്ത് ശര്ക്ക രയില്‍ പൊതിഞ്ഞു കഴിക്കുക.
*ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയുടെ വലുപ്പത്തില്‍ കഴിക്കുക.
13, ഗ്യാസ്ട്രബിള്‍
*വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി ഭക്ഷണത്തിനുശേഷം പതിവായി കഴിക്കുക.
*പുളിച്ചമോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുക.
*വെളുത്തുള്ളി ചുട്ടുതിന്നുക.
*കരിങ്ങാലിക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
14, ദഹനക്കേട്
*ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.
*ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്ത്ത് ചവച്ചിറക്കുക.
*ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
*അയമോദകം ഇട്ട് വെന്ത വെള്ളം കുടിക്കുക.
15, പുളിച്ചുതികട്ടല്‍
*കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലുപ്പത്തിലെടുത്ത് കാച്ചിയ ആട്ടിന്പാകലിന്റെ കൂടെ ദിവസവും രാവിലെ കഴിക്കുക.
*മലര്പ്പൊടിയില്‍ തേനും പഞ്ചസാരയും ചേര്ത്തു കഴിക്കുക.
*വെളുത്തുള്ളി നീരും പശുവിന്നെ‍യ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൂണ്‍ കഴിക്കുക

Saturday, December 13, 2014

Vodafone USSD Codes:
Balance Check → *141#
V2V Nite Minutes → *147#
Check SIM Card Number → *111*2#
Free SMS Balance → *142#
Calling Balance → *145#
Free Local Minutes → *148#
Active Data Plans → *111*6*1#
Usage Allowance → *111*6*2#
Best Offers → *111*8#
Offers → *121#
Low Balance Services → *111*9#
Bonus Cards → *111*7*#
Vodafone Delights → *111*1#
Last Three Calls → *111*3*1#
Last Three SMS → *111*3*2#
Last 3 Charges → *111*4#
Last 3 Recharges → *111*5#
--------------------------
TATA DOCOMO USSD Codes:
Know Your Number → *1# or *580#
Balance Check → *111#
GPRS or Internet Data Check → *111*1#
Customer Care → 121
DND(Do Not Disturb) Call → 1909 or SMS → START DND to 1909
Recharge *135*2<Recharge Pin>#
Balance Inquiry → *191*2#
Validity → *191*3#
Service Points → *191*4#
Last 3 Recharge History → *191*5#
Status of free usage(Pool Balance) → *191*6#
Start/Stop Services → *191*7#
Service Request → *191*8#
Customer Preference → *191*9*1#
Home Zone Locations → *191*9*2#
Daily SMS Count → *191*9*3#
DATA → *191*9*4#
CALL → *191*9*5#
Prepaid Bill Request → *191*9*6#
Edit & Add Account Details → *191*9*7#
Special Offers → *191*9*8#
3G Internet Packs → *141*1#
Local Flavour → *141*2#
ILD Packs → *141*3#
New Internet Packs → *141*4#
Daily/Weekly Packs → *141*5#
Music Unlimited → *141*6#
Chat Zone → *141*7#
Discount Zone → *141*8#
Talk More → *141*9#
_______________________
Airtel USSD Codes:
Balance Check → *123#
Check Your Number → *140*1600# or *282#
Daily and Monthly SMS pack → *555# or *777#
Special Five Offers → *222#
Airtel Gift Service → *141#
Facebook Fontwise Service → *325#
My airtel My Offers → *121#
Check GPRS Data → *123*7# or *123*10#
Daily SMS Count → *125*5#
Mobile Office Activation or Deactivation → *567#
Direct Call Customer Care → 198p2p1p4p2
DND service call → 1909
Twitter service → *515#
3G data balance → *123*11#
_______________________
Idea USSD Codes:
Balance Check → *212# or *130# or *123#
Idea Service Menu → *147#
Check Your Number → *789# or *100# or *1#
Account balance → *456# or *457#
Check GPRS Balance → *125# or *131*3#
SMS Balance → *451#
Balance Transfer *567*Mobile Number*Rs.#
Idea Service → *147#
Idea Pack → *369#
Idea Price → *567#
Customer Care → 12345
Idea Menu → *111#
Active 3G → ACT 3G to 12345
Deactive 3G → DEACT 3G to 12345
GPRS Setting → SET to 12345
_______________________
BSNL USSD Codes:
Balance Check → *123#
GPRS/3G Data, Local SMS, Onnet Voice, GPRS Data Night, All Active STVs by SMS → *112#
SMS Local → *123*1#
National SMS → *123*2#
Network Call → *123*5#
Local Network Call → *123*6#
Night GPRS Pack → *123*8#
Video Call Balance → *123*9#
_______________________
Reliance USSD Codes:
Balance Check → *367# or *306# or *402#
Check Internet Data → *333*1*3*1# or *367*3#
Check Your Number → *1#
Recharge → *368# or *305*<1 digit pin>#
Special Packs → *777#
Caller Tunes → *999#
Packs → *123# or *321#
Free Net → *123*099#
_______________________
Aircel USSD Codes:
Check Your Own Number → *1# or *234*4#
Balance Check → *125# or *127#
GPRS Data → *126*1# or *126*4#
Available minutes and SMS → *123#
_______________________
Uninor USSD Codes:
Balance Check → *222*2#u
Check SIM Card Number → *222*4#
_________________

Tuesday, December 9, 2014

Most Useful Android Secret Codes To Know
For IMEI Number: *#06#
For RAM Memory version: *#*#3264#*#*
For FTA SW version: *#*#1111#*#*
For FTA HW version: *#*#2222#*#*
For Touchscreen version: *#*#2663#*#*
To test Bluetooth: *#*#232331#*#*
To display Bluetooth Physic Address: #*#232337#*#
To test secret GPS: *#*#1472365#*#*
To test other GPS: *#*#1575#*#*
To test WiFi/Wireless LAN of phone: *#*#232339#*#* or *#*#528#*#* or *#*#526#*#*
To display Wi-Fi MAC Address: *#*#232338#*#*
To test Vibration and Back-light of device: *#*#0842#*#*
To test Proximity/Distance Sensor: *#*#0588#*#*
To test Touchscreen: *#*#2663#*#*
For Audio Test: *#*#0289#*#* or *#*#0673#*#*
To launch Service Mode: *#*#197328640#*#*
Hidden Service Menu (Motorola Droid): ##7764726
Field Test: *#*#7262626#*#*
To format the phone: *2767*3855#
To Restore Factory Settings: *#*#7780#*#*
To create Immediate backup of your multimedia files: *#*#273282*255*663282*#*#*
To display Phone Information: *#*#4636#*#*
To get detailed Camera Information: *#*#34971539#*#*
For Software & Hardware Information: *#12580*369#
To display HSDPA/HSUPA Control Menu: *#301279#
To start GTalk Monitoring: *#*#8255#*#*
To get PDA, Phone, H/W and RF Call Date: *#*#4986*2650468#*#*
Displays Build Time and Change List number: *#*#44336#*#*
Packet Loopback Test: *#*#0283#*#*
LCD Display Test: *#*#0*#*#*
Enter Service Menu (on New Phones): *#0*#
Diagnostic Configuration: *#9090#
USB Logging Control: *#872564#
System Dump Mode: *#9900#
View Phone Lock Status: *#7465625#
Executes Emergency Dial Screen to unlock PUK Code: **05**#
Enables Voice Dialing Logging Mode: *#*#8351#*#*
Disables Voice Dialing Logging Mode: *#*#8350#*#*
Change behavior of Power button: *#*#7594#*#*