About Me Sreejith...

Saturday, October 31, 2015

മൊബൈലുകള്‍ തമ്മില്‍ ടോക്ടൈം ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള വഴി

ആദ്യം ഐഡിയ സിമ്മിൽ നിന്നും ഐഡിയ സിമ്മിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ 
ആദ്യം സ്റ്റാർ 155 പിന്നേം സ്റ്റാർ ഏതു നമ്പറിലേക്ക് ആണോ ട്രാന്സഫെർ ചെയ്യണ്ടത് ആ നമ്പർ പിന്നേം സ്റ്റാർ എത്ര രൂപ അയക്കണം എങ്കിൽ ആ രൂപ ശേഷം ആഷ്.. 
ഉദാഹരണമായി 
*155*9847017377*10# 
5,10,20,50,100,150 എന്നിങ്ങനെ ട്രാന്സഫെർ ചെയ്യാൻ സാധിക്കും..ഓരോ ട്രാൻസ്ഫറിനും അഞ്ചു മിനിറ്റ് ഗ്യാപ് കൊടുക്കണം..
അടുത്തത് BSNL to BSNL 
GIFT എന്ന് വലിയ അക്ഷരത്തില്‍ ടൈപ് ചെയ്തു സ്പേസ് ഇടുക .ശേഷം മൊബൈല്‍ നമ്പര്‍ കൊടുത്ത് ഒരു സ്പേസ് കൂടെ ഇട്ടു തുക എഴുതുക..ശേഷം 53733 അല്ലെങ്കില്‍ 53738 എന്നതിലേക്ക് സെന്‍റ് ചെയ്യുക..
ഇനി എയർടെൽ to എയർടെൽ എങ്ങിനെ എന്ന് നോക്കാം 
ഡയലർ തുറന്നു *141# ഡയൽ ചെയ്യുക..അപ്പോൾ താഴെ വരുന്നത് പോലെ വരും.
1. Share Talk Time
2. Happy Hours
3. Take Advance Talktime/Ask For Talk Time
4. Auto Credit
5. Gift Pack
6. Poke Call
7. Call me back SMS
8. Account
9. Help 
ഇതിൽ ഒന്ന് എന്ന് അടിച്ചു റിപ്ലേ കൊടുക്കുക..ശേഷം അയക്കേണ്ട തുകയും നമ്പരും കൊടുക്കുക..ഒരു ദിവസം അഞ്ചു ട്രാൻസ്ഫർ വരെ ചെയ്യാം..
ഇനി വോഡഫോണ്‍ to വോഡഫോണ്‍ 
*131*അയക്കേണ്ട തുക*അയക്കേണ്ട നമ്പർ#
*131*10*9745542092#
ഇനി ഡോകോമോ to ഡോകോമോ 
ഇതിൽ മെസ്സേജ് വഴി ആണ് ചെയ്യേണ്ടത് ..BT എന്ന് വലിയ അക്ഷരത്തിൽ എഴുതി ഒരു സ്പേസ് ഇട്ടു അയക്കേണ്ട നമ്പർ എഴുതി പിന്നേം സ്പേസ് ഇട്ടു തുക എഴുതി 54321 ലേക്ക് സെൻറ് ചെയ്യുക..
BT 8129082603 10 = 54321
ഇനി എയർസെൽ to എയർസെൽ എങ്ങിനെ എന്ന് നോക്കാം ..
ഡയലർ തുറന്നു *122*666# എന്ന് ടൈപ് ചെയ്യുക..ശേഷം സ്ക്രീനിൽ കാണുന്നതുപോലെ ചെയ്യുക..നമ്പരും തുകയും അടിച്ചു സെൻറ് ചെയ്യുക..ഇതിൽ നിന്നും ഓരോ ട്രാന്സഫരിനും രണ്ടു രൂപ ഈടാക്കും..
ഇനി റിലയൻസ് to റിലയന്‍സ്
ഡയലർ തുറന്നു *367*3# എന്ന് ടൈപ് ചെയ്യുക..അപ്പോൾ ട്രാൻസ്ഫർ ബാലന്സ് അറിയാൻ സാധിക്കും. ശേഷം *312*3# ടൈപ് ചെയ്യുക ..ശേഷം മൊബൈൽ നമ്പരും തുകയും സെൻറ് ചെയ്യുക..ഉടനെ തന്നെ തുക ട്രാന്സഫെർ ആയിത്തീരും..
ഇനി Uninor to Uninor നോക്കാം ..
ഡയലർ തുറന്നു *202* അടിച്ചു നമ്പർ അടിക്കുക ശേഷം സ്റ്റാർ ശേഷം തുക ആഷ് അടിച്ചു ഓക്കേ കൊടുക്കുക..
*202*xxxxxxxxxx *10#

No comments:

Post a Comment